സോണിയാഗാന്ധി മുന്നണി അധ്യക്ഷ
ദില്ലി: കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാഗാന്ധിയെ പുരോഗമന ഐക്യമുന്നണിയുടെ(യുപിഎ) അദ്ധ്യക്ഷയായി തിരഞ്ഞെടുത്തു.
സഖ്യത്തിന് കണ്‍വീനര്‍ ഉണ്ടായിരിക്കില്ല. പകരം വക്താവിനെ നിയമിക്കാന്‍ മേയ് 23 ഞായറാഴ്ച നടന്ന യോഗം സോണിയാ ഗാന്ധിയെ ചുമതലപ്പെടുത്തി.
പ്രധാനമന്ത്രി സ്ഥാനം ത്യജിച്ച സോണിയയെ അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് കണ്‍വീനറെ നിയമിക്കേണ്ടതില്ലെന്നു തീരുമാനിച്ചത്.












Click it and Unblock the Notifications