Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിസ്ഥാനം: പരാതിയില്ലെന്ന് കരുണാകരന്‍

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ആരെയും മന്ത്രിയാക്കാത്തതില്‍ പരാതിയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍. ദില്ലിയില്‍ നിന്നും തിരിച്ചെത്തിയ അദ്ദേഹം ജവഹര്‍നഗറിലെ വീട്ടില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.

ഇക്കാര്യം കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെടാന്‍ തനിയ്ക്ക് ചങ്കൂറ്റമില്ല. കാരണം ഇവിടെനിന്നും ആരെയും ജയിപ്പിച്ചുവിട്ടില്ലല്ലോ. - കരുണാകരന്‍ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ തോറ്റവരെ മന്ത്രിമാരാക്കിയത് ശരിയായില്ലെന്ന് ജനാധിപത്യത്തിന് ചേരുന്നതല്ല ഇത്. കോണ്‍ഗ്രസില്‍ ഇതിന് മുമ്പ് ഇങ്ങിനെയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിയ്ക്കണം. പാര്‍ട്ടിഫോറത്തില്‍ ഇക്കാര്യം ഉന്നയിക്കും. - കരുണാകരന്‍ പറഞ്ഞു.

ഇ. അഹമ്മദിനെ മന്ത്രിയാക്കിയത് നന്നായി. മുസ്ലിം ലീഗ് ഒരു വര്‍ഗ്ഗീയപാര്‍ട്ടിയല്ലെന്നും കരുണാകരന്‍ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+