ബാംഗ്ലൂരില്‍ സിബിഐ റെയ്ഡ്
ബാംഗ്ലൂര്‍: മുദ്രപ്പത്രകുംഭകോണവുമായി ബന്ധപ്പെട്ട് മെയ് 26 ബുധനാഴ്ച ബാംഗ്ലൂരില്‍ സിബിഐ റെയ്ഡ് നടത്തി. വ്യാജമുദ്രപ്പത്രങ്ങള്‍ കണ്ടെടുക്കാനാണ് റെയ്ഡെന്ന് കരുതുന്നു.
ഒന്നിലധികം സ്ഥലങ്ങളില്‍ റെയ്ഡ് നടക്കുന്നുണ്ട്. റെയ്ഡ് ഇപ്പോഴും തുടരുകയാണ്.
സിബിഐ കസ്റഡിയില്‍ കഴിയുന്ന വ്യാജമുദ്രപ്പത്രകുംഭകോണത്തിന്റെ ആസൂത്രകനായ തേല്‍ഗിയെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരമനുസരിച്ചാണ് റെയ്ഡ് നടക്കുന്നത്.












Click it and Unblock the Notifications