സിബിഎസ്ഇ പത്താംക്ലാസ് ഫലം
ദില്ലി: കേരളമുള്‍പ്പെടെ 10 സംസ്ഥാനങ്ങളിലെയും അഞ്ച് കേന്ദ്രഭരണപ്രദേശങ്ങളിലെയും സിബിഎസ്ഇ പത്താംക്ലാസ് ഫലം പ്രസദ്ധീകരിച്ചു. മെയ് 26 ബുധനാഴ്ചയാണ് ഫലം പ്രസിദ്ധീകരിച്ചത്.
കേരളത്തിന് പുറമെ രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ദാദ്ര ആന്റ് നാഗര്‍ഹവേലി, തമിഴ്നാട്, ആന്ധ്ര, കര്‍ണ്ണാടക, പോണ്ടിച്ചേരി, ഗോവ, ആന്റമാന്‍ ആന്റ് നിക്കോബാര്‍ ദ്വീപുകള്‍, ദാമന്‍ ദിയു, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ഫലങ്ങളാണ് പ്രഖ്യാപിച്ചത്.
സിബിഎസ്ഇ നിന്നും ഫലമറിയാം.












Click it and Unblock the Notifications