എഡിബി: ഡിവൈഎഫ്ഐക്കാര്‍ തള്ളിക്കയറി
തിരുവനന്തപുരം: എഡിബി പ്രതിനിധികളുമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തുന്ന ഐഎംജി കെട്ടിടത്തിലേക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ചുകയറി.
രാവിലെ 11 മണിയോടെയാണ് ചര്‍ച്ച തുടങ്ങിയത്. ചെറുസംഘങ്ങളായി എത്തിയാണ് ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഇരച്ചുകയറിയത്. ഡിവൈഎഫ്ഐ നേതാവ് എം. എ. ബഷീറിന്റെ നേതൃത്വത്തിലാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെത്തിയത്.
എഡിബിയ്ക്കെതിരെ മുദ്രാവാക്യം മുഴക്കിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പൊലീസ് നീക്കം ചെയ്തു.












Click it and Unblock the Notifications