കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയാഗാന്ധി യുപിഎ അധ്യക്ഷ

  • By Staff
Google Oneindia Malayalam News

ദില്ലി: ഐക്യപുരോഗമന സഖ്യത്തിന്റെ അധ്യക്ഷയായി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയെ തിരഞ്ഞെടുത്തു.

സഖ്യത്തിന്റെ പൊതുമിനിമം പരിപാടി അംഗീകരിക്കാനായി ചേര്‍ന്ന യോഗത്തില്‍ ഐക്യകണ്ഠേനയായിരുന്നു തിരഞ്ഞെടുപ്പ്.

സഖ്യത്തിന്റെ കണ്‍വീനറെയും ഔദ്യോഗിക വക്താവിനെയും നിയമിക്കാന്‍ സോണിയയെ യോഗം ചുമതലപ്പെടുത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X