Get Updates
Get notified of breaking news, exclusive insights, and must-see stories!

കാര്‍ഷികകടങ്ങള്‍ക്ക് പലിശ ഒഴിവാക്കി

തിരുവനന്തപുരം: കാര്‍ഷിക കടങ്ങള്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക് പലിശയും പിഴപ്പലിശയും ഒഴിവാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

2004 ജനവരി 23 മുതല്‍ 2005 ജനവരി 23 വരെയാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനായി ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ 20 കോടി അനുവദിച്ചതായി മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു.

ആവശ്യമെങ്കില്‍ കൂടുതല്‍ തുക അനുവദിയ്ക്കും. കഴിഞ്ഞ വര്‍ഷം ഇതിനായി 20 കോടി രൂപ നീക്കിവച്ചിരുന്നു.- ആന്റണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+