എഞ്ചി. പ്രവേശനം തടയും: ഡിവൈഎഫ്ഐ
തിരുവനന്തപുരം: ജസ്റിസ് കെ. ടി. തോമസ് കമ്മിഷന്‍ നിര്‍ദേശിക്കുന്ന ഫീസില്‍ സര്‍ക്കാര്‍ ഇളവ് വരുത്താന്‍ തയ്യാറായില്ലെങ്കില്‍ ഈ വര്‍ഷത്തെ സ്വാശ്രയ എഞ്ചിനീയറിംഗ് കോളജ് പ്രവേശനം തടയുമെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് കെ. എന്‍. ബാലഗോപാല്‍ പറഞ്ഞു.
സമ്പന്നര്‍ക്കു മാത്രം വിദ്യാഭ്യാസം എന്ന സ്ഥിതി അനുവദിക്കില്ല. പ്രതിപക്ഷ യുവജന സംഘടനകളുമായി ചേര്‍ന്ന് പ്രക്ഷോഭപരിപാടികള്‍ക്ക് രൂപം നല്‍കും.
ഫീസ് പ്രശ്നത്തില്‍ വിദ്യാര്‍ഥി സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണ നല്‍കുമെന്ന് ബാലഗോപാല്‍ പറഞ്ഞു.












Click it and Unblock the Notifications