Get Updates
Get notified of breaking news, exclusive insights, and must-see stories!

അഹമ്മദിന് ഗള്‍ഫ്, ഹജ് ചുമതല

ദില്ലി: വിദേശകാര്യസഹമന്ത്രി ഇ. അഹമ്മദിന് ഗള്‍ഫ്, ഹജ്, പാസ്പോര്‍ട്ട്, സ്പെഷ്യല്‍ കുവൈത്ത് സെല്‍ എന്നിവയുടെ ചുമതല ലഭിച്ചു. വിദേശകാര്യമന്ത്രി കെ. നട്വര്‍സിംഗാണ് അഹമ്മദിനെ ഈ ചുമതലകള്‍ ഏല്പിച്ചത്.

വിദേശകാര്യസഹമന്ത്രിമാരില്‍ സീനിയറാണ് അഹമ്മദ്. ഗള്‍ഫ് രാഷ്ടങ്ങള്‍ കൂടാതെ മധ്യേഷ്യ(റഷ്യ ഒഴികെ), കിഴക്കനേഷ്യ(ചൈന, ജപ്പാന്‍ ഒഴികെ), തെക്കു കിഴക്കന്‍ ഏഷ്യ, പശ്ചിമേഷ്യ, വടക്കേ ആഫ്രിക്ക എന്നിവയുടെ ചുമതല കൂടി അഹമ്മദിന് നല്കിയിട്ടുണ്ട്.

കോണ്‍സലര്‍, പാസ്പോര്‍ട്ട്, വിസ വിഭാഗങ്ങള്‍, നിയമങ്ങള്‍, കരാറുകള്‍, ഗവേഷണം, ലൈബ്രറി, വിദേശകാര്യഇന്‍സ്റിറ്റ്യൂട്ട് എന്നിവയാണ് അദ്ദേഹത്തിന്റെ കീഴില്‍ വരുന്ന മറ്റ് വിഭാഗങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+