നെടുമ്പാശേരി: ലാഭവീതം നല്കുന്നു
കൊച്ചി: നെടുമ്പാശേരിയിലെ കൊച്ചി രാജ്യാന്തരവിമാനത്താവളം ഇക്കുറിയും ലാഭം നേടിയതിനാല്‍ ഓഹരിയുടമകള്‍ക്ക് ലാഭവീതം നല്കും.
തുടര്‍ച്ചയായി ഇത് രണ്ടാമത്തെ വര്‍ഷമാണ് വിമാനത്താവളം ലാഭം നിലനിര്‍ത്തുന്നത്. വിമാനത്താവളത്തിലേക്ക് കൂടുതല്‍ യാത്രക്കാരെയും പുതിയ വിമാനക്കമ്പികളേയും ആകര്‍ഷിയ്ക്കാന്‍ വികസനപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമാക്കി നടപ്പാക്കും. സ്വകാര്യമേഖലയില്‍ തുടങ്ങിയ ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളമാണ് നെടുമ്പാശേരിയിലേത്.












Click it and Unblock the Notifications