വിദ്യാലയങ്ങള്‍ ജൂണ്‍2ന് തുറക്കും
തിരുവനന്തപുരം: മധ്യവേനലവധി കഴിഞ്ഞ് കേരളത്തിലെ സ്കൂളുകള്‍ ജൂണ്‍ രണ്ടിന് തുറക്കും. കഴിഞ്ഞ ദിവസം വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചതാണ് ഇക്കാര്യം.
സാങ്കേതികവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിയ്ക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളും ജൂണ്‍ രണ്ടിന് തുറക്കും. സ്കൂള്‍ കലണ്ടറുകള്‍ സ്കൂളുകള്‍ തുറക്കുന്നതിന് മുമ്പായി എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എത്തിയ്ക്കും.
ഹൈസ്കൂള്‍ ഹെഡ്മാസ്റര്‍മാരും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ നിന്നും കലണ്ടറുകള്‍ ഏറ്റുവാങ്ങണം. എസ്എസ്എല്‍സിയ്ക്ക് റാങ്കുകള്‍ ഇല്ലാതാകുന്നു എന്ന പ്രത്യേകത ഈ അധ്യയനവര്‍ഷത്തിനുണ്ട്.












Click it and Unblock the Notifications