വെള്ളാപ്പള്ളിക്കെതിരെ വിദ്യാസാഗര്‍
തിരുവനന്തപുരം: എസ്എന്‍ഡിപി യോഗത്തെ ബിജെപിയുമായി അടുപ്പിക്കുകയാണ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ചെയ്യുന്നതെന്ന് എസ്എന്‍ഡിപി പ്രസിഡന്റ് സി. കെ. വിദ്യാസാഗര്‍ പറഞ്ഞു.
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി ഒ. രാജഗോപാലിനെ പരസ്യമായി പിന്തുണക്കുന്നതിലൂടെ തെറ്റായ സന്ദേശമാണ് വെള്ളാപ്പള്ളി നല്‍കിയത്.
എസ്എന്‍ഡിപി യോഗത്തിന് രാഷ്ട്രീയ അജണ്ടയില്ലെന്ന് വിദ്യാസാഗര്‍ പറഞ്ഞു.












Click it and Unblock the Notifications