അച്യുതാനന്ദന്‍ മലപ്പുറം സന്ദര്‍ശിച്ചു
മലപ്പുറം: പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ മെയ് 30 ഞായറാഴ്ച മലപ്പുറം സന്ദര്‍ശിച്ചു.
മഞ്ചേരിയിലെ എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് എ. പി. സുന്നി വിഭാഗത്തിനെതിരെ വ്യാപകമായി നടക്കുന്ന അക്രമങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിനാണ് മലപ്പുറത്തെത്തിയതെന്ന് അച്യുതാനന്ദന്‍ വ്യക്തമാക്കി.
എ. പി. സുന്നി വിഭാഗത്തെ അടിച്ചമര്‍ത്താന്‍ ലീഗ് പ്രവര്‍ത്തകര്‍ നോക്കേണ്ടെന്നും ലീഗിനെതിരായ വിഎിയെഴുത്താണ് മഞ്ചേരിയിലുള്ളതെന്നും അച്യുതാനന്ദന്‍ വ്യക്തമാക്കി.
എ. പി. സുന്നി വിഭാഗത്തിനെതിരെ അക്രമമുണ്ടായ വിവിധ സ്ഥലങ്ങള്‍ അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു.












Click it and Unblock the Notifications