സൗദി : രക്ഷപ്പെട്ടവരില്‍ ഇന്ത്യക്കാരനും
അല്‍കോബര്‍: അല്‍കെയ്ദ തീവ്രവാദികളുടെ പിടിയില്‍ നിന്നും സൗദി കമാന്റോകള്‍ രക്ഷപ്പെടുത്തിയ ബന്ദികളില്‍ ഒരു ഇന്ത്യക്കാരനും ഉള്‍പ്പെടുന്നു.
ദുബായില്‍ ഹ്യൂലറ്റ് പക്കാര്‍ഡ് (എച്ച്പി) കമ്പനിയില്‍ ജോലി ചെയ്യുന്ന വെങ്കട്ടമണി ഭാസ്കറാണ് രക്ഷപ്പെട്ട ഇന്ത്യക്കാരന്‍.
അല്‍കെയ്ദ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ ഒരാള്‍ മലയാളിയാണെന്ന് സംശയിക്കുന്നു.












Click it and Unblock the Notifications