സൗദി ആക്രമണം: മരിച്ചവരില്‍ മലയാളിയും
റിയാദ്: സൗദി അറേബ്യയിലെ കോബറില്‍ അല്‍കെയ്ദ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട രണ്ട് ഇന്ത്യക്കാരില്‍ ഒരാള്‍ മലയാളിയാണെന്ന് അറിയുന്നു.
ആക്രണത്തില്‍ മലയാളിയായ പ്ലംബര്‍ പ്രമോദാണ് വെടിയേറ്റ് മരിച്ചതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
അല്‍ സാഗര ഇന്‍ഷ്വറന്‍സ് കമ്പനിയുടെ ഓപ്പറേഷന്‍സ് മാനേജര്‍ മംഗലാപുരം സ്വദേശി ലോറന്‍സ് ജി. മോണ്‍സാണ് വെടിയേറ്റ് മരിച്ച മറ്റൊരു ഇന്ത്യക്കാരന്‍. ജോലിസ്ഥലത്തേക്ക് കാറില്‍ പോവുമ്പോള്‍ വെടിയേറ്റ് മരിക്കുകയായിരുന്നു.












Click it and Unblock the Notifications