Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ ഉത്പന്നങ്ങളുമായി ടേസ്റ്ബഡ്സ്

കൊച്ചി: മോഹന്‍ലാലിന്റെ ടേസ്റ്ബഡ്സ് പ്രഭാതഭക്ഷണത്തിനുള്ള പുട്ട്, ദോശ, ഇഡ്ലി, ഇടിയപ്പം, പത്തിരി തുടങ്ങിയവയ്ക്കുള്ള പൊടിമിശ്രിതത്തിന്റെ പാക്കറ്റുകള്‍ വിപണിയിലിറക്കുന്നു.

മാര്‍ച്ചിലാണ് മസാലകളും അച്ചാറുകളും ടെസ്റ് ബഡ്സ് കേരള വിപണിയിലെത്തിച്ചത്. ഉപഭോക്താക്കള്‍ വ്യാപകമായ സ്വീകരിക്കുന്നുവെന്നതാണ് പുതിയ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ പ്രേരണയായതെന്ന് മോഹന്‍ലാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

39 ഉത്പന്നങ്ങള്‍ വിപണിയിലിറക്കിയ കമ്പനി അടുത്ത രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉത്പന്നങ്ങളുടെ എണ്ണം 160ല്‍ എത്തിക്കുമെന്ന് ടേസ്റ് ബഡ്സ് പ്രസിഡന്റ് പി. വേണുഗോപാല്‍ പറഞ്ഞു.

സുഗന്ധവ്യഞ്ജന പാക്കാറ്റുകള്‍ക്കുള്ള ടേസ്റ് ബഡ്സിന്റെ ഉത്പാദന യൂണിറ്റ് തമിഴ്നാട്ടിലാണ് പ്രവര്‍ത്തിക്കുന്നത്. അച്ചാര്‍ യൂണിറ്റ് തിരുവനന്തപുരത്താണ്. ചേര്‍ത്തലയില്‍ ഒരു യൂണിറ്റ് വരുന്നുണ്ട്. പ്രഭാതഭക്ഷണ പാക്കറ്റുകള്‍ ആലുവ യൂണിറ്റിലാണ് നിര്‍മിക്കുകയെന്ന് വേണുഗോപാല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+