ഇറാഖ് പൊലീസ്: കേരളം പരിശീലിപ്പിയ്ക്കണമെന്ന്
തൃശൂര്‍: ഇറാക്കി പൊലീസുകാര്‍ക്ക് തൃശൂരിലെ പൊലീസ് അക്കാദമിയില്‍ പരിശീലനം നല്‍കണമെന്ന യുഎന്നിന്റെ അഭ്യര്‍ഥന സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു.
കേന്ദ്രസര്‍ക്കാര്‍ വഴിയാണ് യുഎന്നിന്റെ അഭ്യര്‍ഥന സംസ്ഥാന സര്‍ക്കാരിന് ഒരു മാസം മുമ്പ് ലഭിച്ചതെന്ന് ഐജിയും പൊലീസ് അക്കാദമി ജോയിന്റ് ഡയറക്ടറുമായ അലക്സാണ്ടര്‍ ജേക്കബ് പറഞ്ഞു.
യുഎന്നിന്റെ അഭ്യര്‍ഥനയിന്‍മേല്‍ ഇതുവരെ തീരുമാനമൊന്നുമെടുത്തിട്ടില്ലെന്ന് അലക്സാണ്ടര്‍ ജേക്കബ് വ്യക്തമാക്കി.












Click it and Unblock the Notifications