വിനയയെ തിരിച്ചെടുക്കാന്‍ ഉത്തരവ്
കല്പറ്റ: പിരിച്ചുവിടപ്പെട്ട വനിതാ കോണ്‍സ്റബിള്‍ എന്‍. എ. വിനയയെ സര്‍വീസില്‍ തിരിച്ചെടുത്തുകൊണ്ടുള്ള ഡിജിപിയുടെ ഓര്‍ഡര്‍ വയനാട് പൊലീസ് സൂപ്രണ്ടിന്റെ ഓഫീസില്‍ ലഭിച്ചു.
2003 ജൂണ്‍ 13നാണ് വിനയയെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടത്. 2003 മാര്‍ച്ച് 24ന് വിനയയെ സസ്പെന്റ് ചെയ്തിരുന്നെങ്കിലും ഹൈക്കോടതി ഉത്തരവ് പ്രകാരം സസ്പെന്‍ഷന്‍ റദ്ദാക്കി മെയ് 20ന് സര്‍വീസില്‍ തിരിച്ചെടുത്തിരുന്നു.












Click it and Unblock the Notifications