ആന്റണി സാമ്പത്തികനയം മാറ്റണം: സിഐടിയു
ദില്ലി: ആന്റണി സര്‍ക്കാര്‍ സാമ്പത്തികനയം തിരുത്തണമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി പി. കെ. ഗുരുദാസന്‍ ആവശ്യപ്പെട്ടു.
അധികാരമൊഴിഞ്ഞ എന്‍ഡിഎ സര്‍ക്കാരിന്റെ നയങ്ങള്‍ തന്നെയാണ് ഇപ്പോഴും ആന്റണി സര്‍ക്കാര്‍ തുടരുതെന്ന് ഗുരുദാസന്‍ ചൂണ്ടിക്കാട്ടി.
കേന്ദ്രത്തിലെ മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ ഇടതുപിന്തുണയുള്ള പൊതുമിനിമം പരിപാടി അംഗീകരിച്ച സാഹചര്യത്തില്‍ ആന്റണി സര്‍ക്കാര്‍ സാമ്പത്തിക നയത്തില്‍ മാറ്റം വരുത്തണമെന്ന് ഗുരുദാസന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications