Get Updates
Get notified of breaking news, exclusive insights, and must-see stories!

ശരതും ഉണ്ണിത്താനും ആശുപത്രിയില്‍

തിരുവനന്തപുരം: കെപിസിസി യോഗത്തിനെത്തിയ വിമതനേതാക്കളായ ശരത്ചന്ദ്രപ്രസാദും രാജ്മോഹന്‍ ഉണ്ണിത്താനും പരിക്കുകളോടെ ആശുപത്രിയില്‍. ഇവരെ രണ്ടു പേരെയും ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിയ്ക്കുകയായിരുന്നു.

കൂട്ടത്തല്ലിനിടയില്‍ പരിക്കേറ്റ ഇവരുടെ ഡ്രൈവറെയും ഏതാനും മാധ്യമപ്രവര്‍ത്തകരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ആന്റണിയുള്‍പ്പെടെയുള്ളവര്‍ യോഗഹാളില്‍ എത്തിയതിന് ശേഷമാണ് പുറത്ത് അക്രമം നടന്നത്.

ഇതേ തുടര്‍ന്ന് കെപിസിസി യോഗം മാറ്റിവച്ചു. അക്രമികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+