ആക്രമിച്ചത് മുരളിയുടെ ഗുണ്ടകള്‍: ഉണ്ണിത്താന്‍
തിരുവനന്തപുരം: തന്നെയും ശരത്ചന്ദ്രപ്രസാദിനെയും ആക്രമിച്ചത് കെ. മുരളീധരന്‍ അയച്ച ഗുണ്ടകളാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
ആക്രമിച്ച ഗുണ്ടകള്‍ക്ക് 10 രൂപ കൊടുത്താല്‍ അവര്‍ തിരിച്ച് മുരളിയെ ആക്രമിക്കും. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് അത് ചെയ്യില്ല.
തിരഞ്ഞെടുപ്പിലെ വന്‍തോല്‍വിയില്‍ നിന്ന് കരുണാകരനും കുടുംബവും ഒരു പാഠവും പഠിച്ചില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുരളിയെയും കൂട്ടരെയും തിരിച്ചറിയണമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.












Click it and Unblock the Notifications