കേന്ദ്രബജറ്റ് ജൂലായ് ആദ്യത്തില്‍
മുംബൈ: കേന്ദ്രബജറ്റ് ജൂലായ് ആദ്യത്തെ ആഴ്ചയില്‍ പാര്‍ലമെന്റില്‍ അവതരിപ്പിയ്ക്കുമെന്ന് കേന്ദ്രധനകാര്യമന്ത്രി പി. ചിദംബരം പറഞ്ഞു.
ആഗസ്ത് ആദ്യ ആഴ്ചയോടെ ബജറ്റ് പാസാക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ മൂന്ന് വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബജറ്റ് അവതരിപ്പിയ്ക്കുന്ന കൃത്യമായ തീയതി പാര്‍ലമെന്റികാര്യമന്ത്രി ഗുലാബ് നബി ആസാദും പുതിയ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുമായി സംസാരിച്ച ശേഷം തീരുമാനിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications