Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍. അച്ചടക്ക സമിതി യോഗം ജൂണ്‍ 10ന്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃയോഗ സ്ഥലത്തുണ്ടായ അക്രമസംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിന് കെപിസിസി അച്ചടക്കസമിതി ജൂണ്‍ 10ന് തിരുവനന്തപുരത്ത് യോഗം ചേരും.

അന്വേഷണം എങ്ങനെ വേണമെന്നതിനെ കുറിച്ചുള്ള പ്രാഥമിക ചര്‍ച്ചയായിരിക്കും യോഗത്തില്‍ നടക്കുന്നത്. അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റിന്റെ കത്ത് തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് അച്ചടക്ക സമിതി ചെയര്‍മാന്‍ സി. വി. പത്മരാജന്‍ പറഞ്ഞു.

സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരിട്ട് പങ്കുണ്ടോ, ഇതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ, ഈ സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളെന്തൊക്കെ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കാന്‍ കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+