ജോസഫ് വിതയത്തില്‍ ദൈവത്തിന്റെ ഇടയന്‍
തൃശൂര്‍: ഫാ. ജോസഫ് വിതയത്തിലിനെ പോപ്പ് ജോണ്‍പോള്‍ രണ്ടാമന്‍ ദൈവത്തിന്റെ ഇടയനായി പ്രഖ്യാപിച്ചു.
ഇതുസംബന്ധിച്ച ഔപചാരികമായ ചടങ്ങ് ജൂണ്‍ ഏഴിന് തൃശൂരിലെ കുഴിക്കാട്ടുശേരിയിലെ മറിയം തെരേസ തീര്‍ഥാടന കേന്ദ്രത്തില്‍ നടക്കും.
മെയ് 18നാണ് ഫാ. വിതയത്തിലിനെ (1865-1964) ദൈവത്തിന്റെ ഇടയനായി പ്രഖ്യാപിച്ചത്.
1865ല്‍ പുതുപ്പള്ളിയില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ ഉള്‍പ്പെടെ ഏതാനും പുരോഹിതന്മാരെയും കന്യാസ്ത്രീകളെയും സംഭാവന ചെയ്ത കുടുംബത്തിലാണ് വിതയത്തില്‍ ജനിച്ചത്. 1894ല്‍ അദ്ദേഹം പുരോഹിതനായി. 1964ലാണ് അദ്ദേഹം മരിച്ചത്.












Click it and Unblock the Notifications