മുരളി ജുഡീഷ്യറിയെ വെല്ലുവിളിക്കുന്നു
തിരുവനന്തപുരം: തന്നെ ആക്രമിക്കുന്നതിന് ഗൂഢാലോചന നടത്തിയ കെ. മുരളീധരന്‍ നാടുനീളെ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്നത് ജുഡീഷ്യറിയോളുള്ള വെല്ലുവിളിയാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
ജൂണ്‍ ഏഴ് തിങ്കളാഴ്ച മെഡിക്കല്‍ കോളജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട ഉണ്ണിത്താന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
തന്നെ ആക്രമിച്ച ഷാജി എന്ന ഗുണ്ട ഡിസിസി ഓഫീസില്‍ ചെന്ന് പ്രതിഫലം വാങ്ങിയതിന് തെളിവുണ്ടെന്ന് ഉണ്ണിത്താന്‍ പറഞ്ഞു.












Click it and Unblock the Notifications