മദ്നിക്ക് മദ്രാസ് ഹൈക്കോടതി ജാമ്യം നിഷേധിച്ചു
ചെന്നൈ: കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദ്നിക്ക് മദ്രാസ് ഹൈക്കോടതി ജാമ്യം നിഷേധിച്ചു.
കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസിലാണ് മദ്നിക്ക് ജാമ്യം നിഷേധിച്ചത്. ജാമ്യാപേക്ഷ നിരസിച്ച ഹൈക്കോടതി മദ്നിക്ക് മതിയായ വൈദ്യചികിത്സ നല്‍കാന്‍ കോയമ്പത്തൂര്‍ പ്രത്യേക അന്വേഷണ സംഘം എസ്പിക്ക് നിര്‍ദേശം നല്‍കി.
നേരത്തെ ചില കേസുകളില്‍ കേരള ഹൈക്കോടതി മദ്നിക്ക് ജാമ്യം അനുവദിച്ചിരുന്നു.












Click it and Unblock the Notifications