പി. ബാലന് അന്തരിച്ചു
പാലക്കാട്: കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ പി. ബാലന് (74) അന്തരിച്ചു.
കോയമ്പത്തൂര്‍ കെ. ജി. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പി. ബാലന്റെ അന്ത്യം ജൂണ്‍ എട്ട് ചൊവാഴ്ച വൈകീട്ട് 5.45ന് ആയിരുന്നു. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരു മാസമായി ഇവിടെ ചികിത്സയിലായിരുന്നു അദ്ദേഹം.
ബുധനാഴ്ച മൂന്ന് മണിക്ക് ചന്ദ്രനഗര്‍ വൈദ്യുതി ശ്മശാനത്തില്‍ സര്‍ക്കാര്‍ ബഹുമതികളോടെ ശവസംസ്കാരം നടക്കും.
1929 സപ്തംബര്‍ 15ന് ജനിച്ച പി. ബാലന് ദാരിദ്യ്രത്തിലാണ് തന്റെ ബാല്യകാലം പിന്നിട്ടത്. പല തൊഴിലുകളും ചെയ്ത ബാലന് ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ തൊഴിലാളി സമരങ്ങളുടെ മുന്നണിപ്പോരാളിയായി. 1977ല്‍ ഒറ്റപ്പാലത്തു നിന്നാണ് ആദ്യമായി എംഎല്‍എ ആയത്. 87ലും 91ലും ശ്രീകൃഷ്ണപുരം എംഎല്‍എ ആയിരുന്നു.
1978ല്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായി. കെപിസിസി വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുള്ള ബാലന് എഐസിസി അംഗവുമായിരുന്നു.
-
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
വിഷുവിന് ശേഷം കാത്തിരിക്കുന്നത് നല്ലനാളുകള്‍; ഇതാണോ നിങ്ങളുടെ നക്ഷത്രം? -
ഖത്തറിനെ ഇന്ത്യ കൈവിട്ടു; പകരം നേട്ടം കൊയ്ത് ഒമാന്‍, എല്‍എന്‍ജി ഇറക്കുമതിയിലെ പുതിയ വിവരം -
മമ്മൂട്ടിയെ സോൾട്ട് ആൻ്റ് പെപ്പറിൽ നായകനാക്കാത്തതിന് കാരണം..ലാൽ പറഞ്ഞിട്ടും..തിരക്കഥാകൃത്ത് പറയുന്നു -
'വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു..., തെളിവ് സഹിതം മറുപടി തരും';ശിവൻകുട്ടിയോട് ബിജെപി -
'തൃക്കാക്കരയിൽ എൻ്റെ ഭൂരിപക്ഷം 11,000 കടക്കുമോയെന്നാണ് ആർഎസ്എസ് നേതാക്കൾ പറയുന്നത്..'; അഖിൽ മാരാർ -
ടിഎന്‍ പ്രതാപന് അറസ്റ്റില്‍; നടന് ദേവനെ കസ്റ്റഡിയില്‍ എടുത്തില്ല, അടങ്ങാതെ കിറ്റ് വിവാദം -
ശുക്ര ചന്ദ്ര വൈഭവ ലക്ഷ്മി രാജയോഗം വരുന്നു; സകല ആഡംബരവും ഈ രാശിക്കാർക്ക്, പ്രണയം സഫലമാവും! -
സ്വർണം വിറ്റ് കേന്ദ്രബാങ്കുകളും ലാഭമെടുക്കുന്നു..നിങ്ങളും സ്വർണം വിൽക്കണോ? ഇനി വലിയ വില കിട്ടില്ലേ? അറിയാം -
നോട്ടുകെട്ടുകള്‍ ആംബുലന്‍സില്‍ വരുന്നു; ഇന്നലെ സാരി, ഇന്ന് കിറ്റ്, പിടിക്കാന്‍ യുഡിഎഫ് സ്ക്വാഡ് -
രമേഷ് പിഷാരടി ഈ തിരക്കിലും എന്നെ സഹായിച്ചു; വീഡിയോയുമായി കണ്ണൻ സാഗർ












Click it and Unblock the Notifications