കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാശ്രയ കോഴ്സുകളുടെ ഫീസ് നിശ്ചയിച്ചു

  • By Staff
Google Oneindia Malayalam News

കോട്ടയം: വിവിധ സ്വാശ്രയ കോഴ്സുകളുടെ ഫീസുകള്‍ ജസ്റിസ് കെ.ടി. തോമസ് കമ്മിഷന്‍ നിശ്ചയിച്ചു. എഞ്ചിനിയറിംഗ്, മെഡിയ്ക്കല്‍ കോഴ്സുകള്‍ക്ക് പുറമേയുള്ള കോഴ്സുകളുടെ ഫീസുകളാണ് കമ്മിഷന്‍ നിശ്ചയിച്ചത്. ജസ്റീസ് കെ.ടി തോമസ് കമ്മീഷന്‍ കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തിലാണ് ഫീസ് നിരക്ക് പ്രഖ്യാപിച്ചത്.

ബി.എസ്.സി നേഴ്സിംഗ് ഫീസ് 46,000 രൂപയാണ് ഫീസ്. ബി.ഫാമിന് 35,000 രൂപയാണ് ഫീസ്.

ആയുര്‍വേദ ഫാര്‍മസി കോഴ്സിന് 29,300 രൂപയായിരിക്കും ഫീസ്. ബി.എ.എം.എസിന് 45,500 രൂപയാണ് ഫീസ്. ബി.എസ്.എം.എസിന് 40,500 രൂപയും ഫീസായി നിശ്ചയിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X