ജയാ ബച്ചന്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥി
ദില്ലി: ചലച്ചിത്ര നടിയും അമിതാഭ് ബച്ചന്റെ ഭാര്യയുമായ ജയ ബച്ചന്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാവുന്നു. സമാജ് വാദി പാര്‍ട്ടിയാണ് ജയയെ സ്ഥാനാര്‍ത്ഥിയാക്കുന്നത്.
സമാജ് വാദി പാര്‍ട്ടി നേതാവ് മുലയം സിഹ് യാദവാണ് ഇത് വ്യക്തമാക്കിയത്. തെലുങ്ക് ചലച്ചിത്ര നടിയായ ജയപ്രദയെ സമാജ് വാദി പാര്‍ട്ടി ലോക സഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചിരുന്നു. ഉത്തര്‍ പ്രദേശിലെ രാംപൂരില്‍ മത്സരിച്ച ജയപ്രദ ലോക്സഭയിലേയ്ക്ക് തിരഞ്ഞുടുക്കപ്പെട്ടു.












Click it and Unblock the Notifications