Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൈംഗികത്തൊഴില്‍ നിയമവിധേയമാക്കും: മന്ത്രി

പറ്റ്ന: രാജ്യത്തെ മുഴുവന്‍ ലൈംഗീകത്തൊഴിലാളികള്‍ക്കും ലൈസന്‍സ് നല്കുന്നതിനെക്കുറിച്ച് ആലോചിയ്ക്കുമെന്ന് കേന്ദ്ര മാനവ ശേഷി വികസന വകുപ്പുമന്ത്രി കാന്ത്രി സിംഗ് അറിയിച്ചു.

ലൈംഗിക തൊഴിലാളികളെ മുഖ്യധാരയില്‍ കൊണ്ടുവരാന്‍ ശ്രമിയ്ക്കും. ലൈംഗീകതൊഴിലാളികള്‍ക്കായി വിവിധ വികസന പദ്ധതികളും മാനവശേഷി മന്ത്രാലയം നടപ്പാക്കും. - മന്ത്രി പറഞ്ഞു.

പ്രധാനമായും എയ്ഡ്സ് വ്യാപിയ്ക്കുന്നത് തടയാനാണ് ലൈംഗികത്തൊഴില്‍ നിയമവിധേയമാക്കുന്നത്. ഇന്ത്യയില്‍ ഏകദേശം 20 ലക്ഷത്തോളം പേര്‍ ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്നാണ് കണക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+