യാക്കോബായ സഭ മെത്രാപ്പൊലീത്ത കാലം ചെയ്തു
തൃശൂര്‍: യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പൊലീത്ത ബെന്യാമിന്‍ മാര്‍ ഒസ്താത്തിയോസ്(55) കാലം ചെയ്തു.
ജൂണ്‍ 17 വ്യാഴാഴ്ച പുലര്‍ച്ചെ തൃശൂരിലെ ഒരു സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. സുറിയാനി സഭയുടെ സിംഹാസനപള്ളികളുടെ ചുമതലയുള്ള മെത്രാപ്പൊലീത്തയായിരുന്നു അദ്ദേഹം.
കബറടക്കശുശ്രൂഷ മഞ്ഞനിക്കരയില്‍ നടക്കും. സമയം പിന്നീട് തീരുമാനിയ്ക്കും.












Click it and Unblock the Notifications