കാസര്‍ഗോട് തോണി മറിഞ്ഞ് 4 മരണം
പുത്തൂര്‍: മൊഗ്രാലിന് സമീപ് പുത്തൂരില്‍ തോണി മറിഞ്ഞുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. ജൂണ്‍ 18 വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം.
ഒരു സ്ത്രീയും രണ്ട് പെണ്‍കുട്ടികളും ഒരു അഞ്ചു വയസ്സുകാരനുമാണ് മരിച്ചത്. മൂന്ന് പേരെ പരിക്കുകളോടെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കടല്‍ത്തീരത്ത് എത്തിയ ബാര്‍ജ് കാണാന്‍ എത്തിയവരാണ് അപകടത്തില്‍ പെട്ടത്.












Click it and Unblock the Notifications