Get Updates
Get notified of breaking news, exclusive insights, and must-see stories!

നാലകത്ത് സൂപ്പിയെ മാറ്റണം: ബിജെപി

തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പിയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ബിജെപി സംസ്ഥാനജനറല്‍ സെക്രട്ടറി കെ. രാമന്‍പിള്ള ആവശ്യപ്പെട്ടു.

ജൂണ്‍ 21 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്. സ്വാശ്രയകോളെജുകളിലെ ഫീസ് നിരക്കിനെതിരെ അടുത്ത ദിവസങ്ങളില്‍ ബിജെപി സമരം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

വേണ്ടത്ര ആലോചനയില്ലാതെ സ്വാശ്രയ കോളെജ് തുടങ്ങിയത്. ഇത് മൂലം വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തിലായതിന്റെ ഉത്തരവാദി വിദ്യാഭ്യാസമന്ത്രിയാണ്. - രാമന്‍പിള്ള ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+