Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലിംലീഗല്ല, മണി ലീഗ്: സേഠ്

മലപ്പുറം: മുസ്ലിം ലീഗ് ഇപ്പോള്‍ മണി ലീഗായിരിക്കുകയാണെന്ന് ഇന്ത്യന്‍ നാഷണല്‍ പ്രസിഡന്റ് ഇബ്രാഹിം സുലൈമാന്‍ സേഠ്.

പാര്‍ട്ടി നേതാക്കളുടെ പണത്തോടുള്ള ആര്‍ത്തി മൂലം മുസ്ലിം ലീഗ് ജനങ്ങളില്‍ നിന്ന് അകന്നുകൊണ്ടിരിക്കുകയാണ്. പണക്കാരുടെ താല്പര്യങ്ങളാണ് ലീഗ് സംരക്ഷിയ്ക്കുന്നത്. - സേഠ് പറഞ്ഞു.

മലപ്പുറത്ത് ഒരു റാലിയില്‍ സംസാരിക്കുകയായിരുന്നു സേഠ്. പാര്‍ട്ടി പ്രവര്‍ത്തകസമിതി തിരുവനന്തപുരത്ത് സംഘടിപ്പിച്ചത് തന്നെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും ലീഗിന്റെ നേതാക്കള്‍ അകന്നുപോയതിന് തെളിവാണ്. നേതാക്കള്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ഭയപ്പെടുന്നു. പാര്‍ട്ടിയുടെ യോഗം നടത്താന്‍ എല്ലാവരും തിരുവനന്തപുരത്തേയ്ക്ക് കൂട്ടപ്പലായനം ചെയ്തത് ഇതിന്റെ തെളിവാണ്. - സേഠ് ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+