ജൂലൈ ഏഴ് മുതല്‍ ബസ് സമരം
കോഴിക്കോട്: ബസ് ചാര്‍ജ്ജ് വര്‍ധിപ്പിയ്ക്കണമെന്ന ആവശ്യമുന്നയിച്ച് അനിശ്ചിതകാലസമരം തുടങ്ങാന്‍ സ്വകാര്യബസ്സുടകമകള്‍ തീരുമാനിച്ചു. ജൂലൈ ഏഴ് മുതല്‍ അനിശ്ചിതകാലസമരം തുടങ്ങാനാണ് തീരുമാനം.
സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചതിനാല്‍ ബസ് ചാര്‍ജ്ജ് വര്‍ധിപ്പിയ്ക്കാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് സംഘടന അവകാശപ്പെടുന്നു.
2001ല്‍ ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചതിന് ശേഷം ആറ് രൂപയിലധികം ഡീസല്‍ വില വര്‍ധിച്ചതായി ബസ്സുടമകള്‍ പറയുന്നു.












Click it and Unblock the Notifications