ഗവര്‍ണ്ണറുടെ സത്യപ്രതിജ്ഞ ഇന്ന്
തിരുവനന്തപുരം: കേരള ഗവര്‍ണറായി രഘുനന്ദന്‍ ലാല്‍ ഭാട്ടിയ ജൂണ്‍ 23 ബുധനാഴ്ച അധികാരമേല്‍ക്കും. വൈകുന്നേരം അഞ്ച് മണിയ്ക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്.
ഭാട്ടിയ ബുധനാഴ്ച ഉച്ചയ്ക്ക് 1.35ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തും. രാജ്ഭവന്‍ ഓഡിറ്റോറിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്.
ചീഫ് ജസ്റിസാണ് സത്യവാചകം ചൊല്ലിക്കൊടുക്കുക.












Click it and Unblock the Notifications