Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവളം കൊട്ടാരം: വീരേന്ദ്രകുമാര്‍ രംഗത്ത്

കോവളം: കോവളം കൊട്ടാരം ചരിത്രസ്മാരകമാക്കണമെന്ന ആവശ്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ജനതാദള്‍(എസ്)സംസ്ഥാനപ്രസിഡന്റ് എം.പി. വീരേന്ദ്രകുമാര്‍എംപി.

കഴിഞ്ഞ ദിവസം വിവാദകേന്ദ്രമായ കോവളം കൊട്ടാരം സന്ദര്‍ശിച്ചശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു വീരേന്ദ്രകുമാര്‍. ജൂണ്‍ 24ന് പ്രധാനമന്ത്രിയുമായി ദില്ലിയില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ കോവളം കൊട്ടാരത്തിന്റെ കാര്യം ചര്‍ച്ചാവിഷയമാക്കും. - വീരേന്ദ്രകുമാര്‍ പറഞ്ഞു.

കൊട്ടാരം വില്ക്കേണ്ട കാര്യമില്ല. വിക്രം സാരാഭായിയുടെ മരണം ഈ കൊട്ടാരത്തില്‍വച്ചായിരുന്നു. അതിനാല്‍ അതിനെ ദേശീയ സ്മാരകമാക്കണം. കൊട്ടാരത്തിന്റെ വില്പനയെപ്പറ്റി അവ്യക്തത നിലനില്ക്കുകയാണ്. കൊട്ടാരം വിറ്റോ ഇല്ലയോ എന്ന കാര്യം ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തണം. - വീരേന്ദ്രകുമാര്‍ പറഞ്ഞു.

കോവളം കൊട്ടാരം തങ്ങളുടേതാണെന്ന് നേരത്തെ കോവളത്തെ ഐടിഡിസി ഹോട്ടല്‍ വാങ്ങിയ ഗള്‍ഫാര്‍ ഗ്രൂപ്പ് അവകാശപ്പെട്ടതോടെയാണ് ഇതേക്കുറിച്ച് വിവാദം ഉയര്‍ന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+