മോഡി വാജ്പേയിയെ കണ്ടു
മുംബൈ: ബിജെപി നിര്‍വാഹകസമിതിയോഗത്തില്‍ പങ്കെടുക്കാനെത്തിയ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി ജൂണ്‍ 24 വ്യാഴാഴ്ച മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയിയെ കണ്ടു.
ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച 20 മിനിറ്റ് നീണ്ടു. ഗുജറാത്തിലെ വര്‍ഗ്ഗീയകലാപമാണ് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തോല്‍വിയ്ക്ക് കാരണമായതെന്ന വാജ്പേയിയുടെ പ്രസ്താവനയ്ക്ക് ശേഷം ഇതാദ്യമായാണ് നരേന്ദ്രമോഡി വാജ്പേയിയെ കാണുന്നത്.
ഗുജറാത്തിലെ പ്രശ്നങ്ങളെക്കുറിച്ച് മോഡി വാജ്പേയിയെ ധരിപ്പിച്ചു. ബിജെപി ദേശീയ നിര്‍വാഹകസമിതിയോഗം നടക്കുന്ന ഹോട്ടലിലായിരുന്നു ഇരുനേതാക്കളുടെയും കൂടിക്കാഴ്ച.












Click it and Unblock the Notifications