കോളജില്‍ തിരഞ്ഞെടുപ്പാവാം: ഹൈക്കോടതി
കൊച്ചി: കോളജ് മാനേജ്മെന്റുകള്‍ക്ക് തിരഞ്ഞെടുപ്പ് നടത്താന്‍ സ്വാതന്ത്യ്രമുണ്ടെന്ന് ഹൈക്കോടതി.
അച്ചടക്കപാലനത്തിനും ഭരണസംവിധാനത്തിനും സഹായകമാകും വിധം കോളജ് മാനേജ്മെന്റുകള്‍ക്ക് തിരഞ്ഞെടുപ്പ് നടത്താമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
നേരത്തെ കോളജുകളില്‍ രാഷ്ട്രീയാടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് ഹൈക്കോടതി നിരോധിച്ചിരുന്നു.












Click it and Unblock the Notifications