Get Updates
Get notified of breaking news, exclusive insights, and must-see stories!

നേതൃത്വം മാറണമെന്ന് കരുണാകരന്‍

തിരുവനന്തപുരം: നേതൃമാറ്റം എന്ന ആവശ്യം ഐ ഗ്രൂപ്പ് വീണ്ടും ഉന്നയിക്കുമെന്ന് കെ. കരുണാകരന്‍ പറഞ്ഞു.

ജൂണ്‍ 24 വ്യാഴാഴ്ച ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കരുണാകരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

നേതൃമാറ്റം എന്ന ആവശ്യവുമായി ഐ ഗ്രൂപ്പ് മുന്നോട്ടുപോയിരുന്നെങ്കില്‍ ആന്റണിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാനാവുമായിരുന്നില്ല. നേതൃമാറ്റം എന്ന ആവശ്യവും ഇനി ഐ ഗ്രൂപ്പിന്റെ അജണ്ടയിലുണ്ടാവുമെന്നും ആന്റണിയുമായുള്ള ഐക്യം അവസാനിച്ചുവെന്നും കരുണാകരന്‍ വ്യക്തമാക്കി.

കെപിസിസി പുന:സംഘടനയുടെ പശ്ചാത്തലത്തില്‍ ഐ ഗ്രൂപ്പ് പുതിയ ആയുധങ്ങള്‍ സ്വരൂപിച്ച് പോരാട്ടം നടത്തുമെന്ന് കരുണാകരന്‍ സൂചിപ്പിച്ചു. പരിഹാരങ്ങള്‍ക്കായി താന്‍ ഇനി വടക്കോട്ടുനോക്കില്ലെന്നും കരുണാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+