Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളി മന്ത്രിയാവുന്നതിനെതിര് : കരുണാകരന്‍

തിരുവനന്തപുരം: മുരളീധരന്‍ വൈദ്യുതി മന്ത്രിയാവുന്നതിന് താന്‍ എതിരായിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍.

ജൂണ്‍ 24 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് കരുണാകരന്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഐ ഗ്രൂപ്പിന്റെ നേതാവ് താന്‍ തന്നെയാണെന്നും കരുണാകരന്‍ പറഞ്ഞു.

ഇനി ഗ്രൂപ്പിന്റെ തീരുമാനങ്ങള്‍ താന്‍ തന്നെയായിരിക്കും കൈക്കൊള്ളുക എന്ന പരോക്ഷ സൂചന നല്കുകയായിരുന്നു കരുണാകരന്‍. പലപ്പോഴും മുരളിയെടുത്ത തീരുമാനങ്ങള്‍ക്കനുസരിച്ച് ഐ ഗ്രൂപ്പ് നേരത്തെ പ്രവര്‍ത്തിയ്ക്കേണ്ടിവന്നതാണ് ഗ്രൂപ്പിന്റെ ഇന്നത്തെ ശോചനീയാവസ്ഥയ്ക്ക് കാരണമെന്ന് നേരത്തെയും കരുണാകരന്‍ സൂചന നല്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+