രാജ്യത്തുടനീളം സിബിഐ റെയ്ഡ്
ദില്ലി: രാജ്യവ്യാപകമായി ജൂണ്‍ 25 വെള്ളിയാഴ്ച സിബിഐ റെയ്ഡ് നടത്തി. അഴിമതിയ്ക്കെതിരെയാണ് റെയ്ഡെന്ന് പറയപ്പെടുന്നു.
രാജ്യത്തെ 50 കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തുന്നുണ്ട്. ബാങ്കുകള്‍, ആദായകവകുപ്പ്-കസ്റംസ് ഉദ്യോഗസ്ഥരുടെ വീടുകള്‍ എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.












Click it and Unblock the Notifications