Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെത്തും അടിപൊളിയും നിഘണ്ടുവില്‍

തിരുവനന്തപുരം: ചെത്ത്, അടിപൊളി എന്നീ മലയാളിയുടെ സംസാരഭാഷയിലെ രണ്ട് വാക്കുകള്‍ കൂടി നിഘണ്ടുവിലേക്ക്. ചെറുപ്പക്കാര്‍ കേരളത്തില്‍ ധാരാളമായി ഉപയോഗിക്കുന്ന ഈ പദങ്ങളെച്ചൊല്ലി കേരളത്തില്‍ വലിയ വിവാദം നടന്നിരുന്നു.

പലരും സഭ്യമായസംസാരഭാഷയില്‍ ഇപ്പോഴും ഉപയോഗിക്കാന്‍ മടിയ്ക്കുന്ന വാക്കുകളാണ് ചെത്തും അടിപൊളിയും. കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ടിന്റെ പുതിയ ശബ്ദാവലിയിലും നിഘണ്ടുക്കളിലുമാണ് ഈ രണ്ടു വാക്കുകളും ഉള്‍പ്പെടുത്തുക.

മൂന്ന് മാസത്തിനുള്ളില്‍ പരിഷ്കരിച്ച ശബ്ദാവലിയും നിഘണ്ടുവും പുറത്തിറങ്ങും. ശബ്ദാവലി-നിഘണ്ടു പരിഷ്കരണം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സംഘടിപ്പിച്ച ശില്പശാലയില്‍ ചെത്തും അടിപൊളിയും ചൂടുള്ള ചര്‍ച്ചാവിഷയമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+