കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണാകരനൊപ്പം നില്ക്കും: കുഞ്ഞിക്കണ്ണന്‍

  • By Staff
Google Oneindia Malayalam News

പയ്യന്നൂര്‍: കോണ്‍ഗ്രസിനെ കരുത്തുറ്റതാക്കാനുള്ള ലീഡറുടെ ഏത് പോരാട്ടത്തിലും കൂടെ നില്ക്കുമെന്ന് മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും കാസര്‍ഗോഡ് ഡിസിസി പ്രസിഡന്റിന്റെ ചുമതല വഹിയ്ക്കുകയും ചെയ്യുന്ന കെ.പി. കുഞ്ഞിക്കണ്ണന്‍.

ജൂണ്‍ 25 വെള്ളിയാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു കുഞ്ഞിക്കണ്ണന്‍. കരുണാകരന്റെ അഭിപ്രായങ്ങള്‍ക്ക് പിന്നില്‍ മഹാഭൂരിപക്ഷം വരുന്ന ഐ ഗ്രൂപ്പ് ഉറച്ചുനില്ക്കുമെന്നും കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.

പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നീക്കമെന്ന നിലയില്‍ ഉടനെ തന്നെ സംഘടനാ തിരഞ്ഞെടുപ്പ് നടത്തണം. ഇപ്പോള്‍ നടന്ന പുന:സംഘടനയെക്കുറിച്ച് വ്യാപകമായി പരാതികള്‍ നിലനില്ക്കുന്നുണ്ട്. - കുഞ്ഞിക്കണ്ണന്‍ ചൂണ്ടിക്കാട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X