തോക്കുമായി മധ്യവയസ്കന്‍ പിടിയില്‍
മലപ്പുറം: പൊലീസിന്റെ പട്രോളിംഗിനിടയില്‍ ഇട്ടിവ പഞ്ചായത്ത് ഓഫീസിന് സമീപത്ത് തോക്കുമായി കണ്ടയാളെ പിടികൂടി. വയ്യാനം സ്വദേശി അഷ്റഫ് (48) ആണ് പൊലീസിന്റെ പിടിയിലായത്. ഇയാളുടെ കൈയില്‍ നിന്നും പൊലീസ് റിവോള്‍വര്‍ പിടിച്ചെടുത്തു.
ഇയാള്‍ക്ക് പണമിടപാടുകളുണ്ടെന്നും ചിലരുടെ ഗുണ്ടയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും സൂചനയുണ്ടെന്ന് പൊലീസ് പറഞ്ഞു. നിലമ്പൂര്‍ സ്വദേശിയായ കുഞ്ഞൂഞ്ഞില്‍ നിന്നാണ് തോക്ക് വാങ്ങിയതെന്ന ് ഇയാള്‍ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.












Click it and Unblock the Notifications