Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടുംബാധിപത്യത്തില്‍ നിന്ന് മോചനം: മുസ്തഫ

കൊച്ചി: കെപിസിസി പുന:സംഘടന സ്വാഗതാര്‍ഹമാണെന്ന് ടി. എച്ച്്. മുസ്തഫ എംഎല്‍എ പറഞ്ഞു.

ഈ പുന:സംഘടനയോടെ കോണ്‍ഗ്രസിലുണ്ടായിരുന്ന കുടുംബാധിപത്യത്തില്‍ നിന്ന് മോചനമായെന്ന് മുസ്തഫ പറഞ്ഞു. ജൂണ്‍ 26 ശനിയാഴ്ച കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുസ്തഫ.

പക്വതയുള്ള നേതാക്കളാണ് പുന:സംഘടിപ്പിക്കപ്പെട്ട കെപിസിസിയിലുള്ളതെന്നും മുസ്തഫ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+