കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്തോ-പാക് ചര്‍ച്ച തുടങ്ങി

  • By Staff
Google Oneindia Malayalam News

ദില്ലി: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വിദേശകാര്യ സെക്രട്ടറി തലത്തില്‍ ചര്‍ച്ച തുടങ്ങി. ജൂണ്‍ 28 ഞായറാഴ്ച രാവിലെയാണ് ചര്‍ച്ച തുടങ്ങിയത്.

ഇന്ത്യന്‍ വിദേശകാര്യസെക്രട്ടറി ശശാങ്കും പാകിസ്ഥാന്‍ വിദേശകാര്യസസെക്രട്ടറി റിയാസ് കോക്കറും ആണ് അതാത് രാഷ്ട്രങ്ങളുടെ സംഘത്തെ നയിക്കുന്നത്. കശ്മീര്‍, സൈനിക-പൗരതലത്തില്‍ വിശ്വാസം വളര്‍ത്തിയെടുക്കുന്നതിനുള്ള നടപടികള്‍, സുരക്ഷ, സമാധാനം എന്നിവയാണ് ചര്‍ച്ചയ്ക്കെടുക്കുന്ന പ്രധാനവിഷയങ്ങള്‍.

1998ല്‍ ആണ് അവസാനമായി വിദേശകാര്യസെക്രട്ടറി തലത്തില്‍ ചര്‍ച്ച നടന്നത്. ചര്‍ച്ച ജൂണ്‍ 28 തിങ്കളാഴ്ചയും തുടങ്ങുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X