കുടിയേറ്റ നിയമം ഭേദഗതിക്ക് ശുപാര്‍ശ
കൊച്ചി: 1982ലെ കുടിയേറ്റ നിയമം ഭേദഗതി ചെയ്യണമെന്ന് വിദേശകാര്യമന്ത്രാലയം ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് പറഞ്ഞു.
പാസ്പോര്‍ട്ട് ഓഫീസുകളില്‍ അപേക്ഷകര്‍ പീഡനം നേരിടുന്നത് തടയുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് അഹമ്മദ് വ്യക്തമാക്കി. ജൂണ്‍ 27 ഞായറാഴ്ച കൊച്ചി പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലപ്പുറം ജില്ലയിലെ പാക് പൗരന്മാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് അനുഭാവപൂര്‍വമായ നടപടിയുണ്ടാവുമെന്ന് അഹമ്മദ് അറിയിച്ചു.












Click it and Unblock the Notifications