ശബരിമലയില്‍ കൂടുതല്‍ വികസനം: മന്ത്രി
തിരുവനന്തപുരം: ശബരിമലയില്‍ പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത വിധത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്ന് ദേവസ്വം മന്ത്രി ജി. കാര്‍ത്തികേയന്‍ അറിയിച്ചു.
ശബരിമലയില്‍ കൂടുതല്‍ ശൗചാലയങ്ങള്‍ പണിയും. നിലയ്ക്കലില്‍ ജലസംഭരണി സ്ഥാപിക്കും.
കഴിഞ്ഞ വര്‍ഷമുണ്ടായ തീപിടുത്തം കണക്കിലെടുത്ത് അരവണ നിര്‍മാണ ശാല പാണ്ടിശാലയിലേക്ക് മാറ്റുമെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications