ഇന്തോ-പാക് ചര്‍ച്ച സമാപിച്ചു
ദില്ലി: ഇന്ത്യയുടെയും പാകിസ്ഥാന്റെയും വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മിലുള്ള രണ്ട് ദിവസം നീണ്ടുനിന്ന ചര്‍ച്ച ജൂണ്‍ 28 തിങ്കളാഴ്ച സമാപിച്ചു. സമാധാനത്തെയും സുരക്ഷിതത്വത്തെയും ജമ്മു കശ്മീര്‍ പ്രശ്നത്തെയും കുറിച്ചായിരുന്നു ചര്‍ച്ച.
ഇന്ത്യന്‍ വിദേശകാര്യസെക്രട്ടറി ശശാങ്കും പാകിസ്ഥാന്‍ വിദേശകാര്യസസെക്രട്ടറി റിയാസ് കോക്കറുടെയും നേതൃത്വത്തിലുള്ള സംഘങ്ങള്‍ തമ്മിലാണ് ചര്‍ച്ച നടത്തിയത്. പാകിസ്ഥാന്‍ സംഘം തിങ്കളാഴ്ച തന്നെ ഇസ്ലാമബാദിലേക്ക് തിരിക്കും.
ചര്‍ച്ച ക്രിയാത്മകവും ഗമണപരവുമായിരുന്നുവെന്ന് പാകിസ്ഥാന്‍ വിദേശകാര്യ വക്താവ് മസൂദ് ഖാന്‍ പറഞ്ഞു.












Click it and Unblock the Notifications